ചെറുവണ്ണൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചെറുവണ്ണൂർ
ചെറുവണ്ണൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 വാർഡിൽ പത്തിൽ സിപിഐ എം സ്ഥാനാർഥികളും മൂന്ന് വാർഡുകളിൽ സിപിഐ സ്ഥാനാർഥികളും മൂന്ന് വാർഡുകളിൽ ആർജെഡി സ്ഥാനാർഥികളും ഒരുവാർഡിൽ എൻസിപി സ്ഥാനാർഥിയും ജനവിധി തേടും. വാർഡ് 1. പെരിഞ്ചേരിക്കടവ്: കെ എം ഷജില (സിപിഐ എം), 2. ആവള: ഷൈനി കൂട്ടാട്ട് -(സിപിഐ എം), 3. മാനവ: വി കെ നാരായണൻ (സിപിഐ എം), 4. മഠത്തിൽ മുക്ക്: നഫീസ കൊയിലോത്ത് (സിപിഐ എം), 5. പാറപ്പുറം: പ്രമോദ് ദാസ് ആവള (സിപിഐ), 6. കുട്ടോത്ത്: വി എം ശാന്ത (ആർജെഡി), 7. എടക്കയിൽ: ടി ഉഷ (സിപിഐ എം), 8. ചെറുവണ്ണൂർ: ബിന്ദു കരുവൻചാലിൽ (സിപിഐ), 9. അയോൽപ്പടി: പി എസ് സുജിന (എൻസിപി), 10.കണ്ടീത്താഴ: ലതിക കട്ടയാട്ട് (സിപിഐ എം), 11. എടച്ചേരി ച്ചാൽ: ബിജില അയനോളി (സിപിഐ എം), 12. തെക്കുംമുറി: സൈനബ നെല്ലിയുള്ള പറമ്പിൽ (സിപിഐ എം), 13. വിയ്യഞ്ചിറ: സി സുരേന്ദ്രൻ (ആർജെഡി), 14. പടിഞ്ഞാറക്കര: വി കെ മോളി (സിപിഐ എം), 15. മുയിപ്പോത്ത്: മഠത്തിൽ രാഗേഷ് (സിപിഐ), 16. വെണ്ണാറോട്: സനില തയ്യുള്ളതിൽ (ആർജെഡി), 17. കക്കറമുക്ക്: എം പി ശ്രീജിത്ത് (സിപിഐ എം).
മേപ്പയൂർ
മേപ്പയൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 19 വാർഡിൽ 14 വാർഡുകളിൽ സിപിഐ എം സ്ഥാനാർ ഥികളും രണ്ട് വാർഡുകളിൽ സിപിഐ സ്ഥാനാർഥികളും രണ്ട് വാർഡുകളിൽ ആർജെഡി യും ഒരുവാർഡിൽ സ്വതന്ത്രനും മത്സരിക്കും.
വാർഡ്1. കീഴ്‌പ്പയ്യൂർ: എം എം പ്രജീഷ് (സിപിഐ എം), 2. ജനകീയമുക്ക്: കെ എം വിനോദൻ (സിപിഐ എം), 3. മേപ്പയൂർ: കെ കുഞ്ഞിക്കണ്ണൻ (സിപിഐ എം), 4. എടത്തിൽമുക്ക്: ബാബു കൊളക്കണ്ടി (സിപിഐ), 5. മഠത്തുംഭാഗം: കെ കെ അജിതകുമാരി (സിപിഐ), 6. ഹൈസ്കൂൾ: സുനിത ആച്ചിക്കുളങ്ങര (സിപിഐ എം), 7. ചങ്ങരംവെള്ളി: എൻ ലിജീഷ് (സിപിഐ എം), 8. കായലാട്: വി സുനിൽ (സിപിഐ എം), 9. ടൗൺ: ഐ ടി അബ്ദുള്ള (എൽഡിഎഫ് സ്വതന്ത്രൻ), 10 .കൊഴുക്കല്ലൂർ: പി കെ രതീഷ് (ആർജെഡി), 11. ചാവട്ട്: ജസ്‌ല കൊമ്മിലേരി (ആർജെഡി), 12. നിടുമ്പൊയിൽ: ടി എം രജിന, 13. മാമ്പൊയിൽ: കെ വി ഉഷ, 14. നരക്കോട്: എം പി സുബീറ, 15. മരുതേരിപറമ്പ്: രാജീവൻ കായമ്മങ്കണ്ടി, 16. മഞ്ഞക്കുളം: എ എം സിന്ധു, 17. പാവട്ടുകണ്ടിമുക്ക്: കെ കെ അനൂജ, 18. നരിക്കുനി: ടി പി നിബിത, 19. വിളയാട്ടൂർ: നിഷ മേക്കോത്ത് (എല്ലാവരും സിപിഐ എം).
നടുവണ്ണൂർ
നടുവണ്ണൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാർഡ് 1. പുതിയേടത്ത് കുനി: വി പി മായൻ (സിപിഐ എം), 2. കാവിൽ: സി കെ ബാലകൃഷ്ണൻ (സിപിഐ എം), 3. കരുവണ്ണൂർ: ബിന്ദുമാടച്ചേരിചാലിൽ(സിപിഐ എം), 4. കാവുന്തറ: ടി അശോക് കുമാർ (സിപിഐ എം), 5. പപ്പടക്കുന്ന്: ഗ്രീഷ്മ തെങ്ങിടപ്പറമ്പത്ത് (സിപിഐ എം), 6. ഉടുമ്പ്രമല: അമീറലി കൊയമ്പ്രത്ത് (സിപിഐ എം), 7. പുതുശേരി താഴെ: കെ സജീവൻ കാഞ്ഞൂക്കണ്ടി,(സിപിഐ എം) 8. പുതിയപ്പുറം: സ്നേഹ മാന്താ ട്ടിൽ (സിപിഐ എം) 9. വല്ലോറ മല: സലീം നിടുങ്ങണ്ടി (എൽഡി എഫ് സ്വതന്ത്രൻ) 10. നടുവണ്ണൂർ: ലീല ഭഗവതികണ്ടി (സിപിഐ എം) 11. നടുവണ്ണൂർ ടൗൺ: കെ പി മഞ്ജുഷ (ആർജെഡി )12. അങ്കക്കളരി: ബിന്ദു കുട്ടിക്കണ്ടി ( സിപിഐ എം) 13. കരിമ്പാപ്പൊയിൽ: സുധ പുതിയോട്ടിൽ (എൽഡിഎഫ് സ്വതന്ത്ര )14. ചെങ്ങോട്ടുപാറ: കാസിം പുതുക്കിടി (സിപിഐ) 15. പാലയാട്ട്: അഭിത വലിയപറമ്പിൽ (സിപിഐ എം) 16. നസീറ പന്തലാട്ട് (സിപിഐ എം) 17. തുരുത്തിമുക്ക് ടി എം സുനി (സിപിഐ എം) 18. എലങ്കമൽ: എൻ കെ എം ഗീത (സിപിഐ എം)
നൊച്ചാട്
നൊച്ചാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 18 വാർഡുകളിൽ സിപിഐ എം 17 വാർഡുകളിലും സിപിഐ ഒരുവാർഡിലും മത്സരിക്കും.
വാർഡ് 1. എടത്തുംഭാഗം: പി പി ധന്യ, 2. മമ്മിളിക്കുളം: സി കെ സുജിത്ത്, 3. വാല്യക്കോട്: ബിനിജ വാളേരിപറമ്പിൽ (എല്ലാവരും സിപിഐ എം), 4. ഹോമിയോ സെന്റർ: രമ്യ അമ്പാളി (സിപിഐ), 5. കളോളിപൊയിൽ: പി കെ അജീഷ്, 6. ചേനോളി: ഷൈന പട്ടോന, 7. കൈതക്കൽ: ഷിജി കൊട്ടാരയ്ക്കൽ, 8. നടുക്കണ്ടിപ്പാറ: കെ കെ നിധീഷ്, 9. മുളിയങ്ങൽ: എ എം മോഹനൻ, 10. വാളൂർ: എൻ ഷാജു, 11. വെള്ളിയൂർ: എസ് രാജീവ്, 12. ചാലിക്കര: പി ശാന്ത, 13. കരിമ്പാംകുന്ന്: സുധ ഉണിച്ചിരക്കണ്ടി, 14. നാഞ്ഞൂറ: പടിഞ്ഞാറെ മഠത്തിൽ ആയിഷ,15. ചാത്തോത്ത് താഴ: ഡി എം രജീഷ്, 16. രാരോത്ത് മുക്ക്: സുനിത മലയിൽ, 17. രാമല്ലൂർ: കെ സി ബാബുരാജ്, 18. അഞ്ചാംപീടിക: കെ പി ഷൈമ (എല്ലാവരും സിപിഐ എം).









0 comments