മലയോര ജനത

മലയോര ജനതയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് ആശങ്കകളും പരിഹരിച്ച് സമഗ്രമായ വികസന പദ്ധതികൾ നടപ്പാക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയം. എട്ടരവർഷത്തിനിടയിൽ സർക്കാർ ഇതിനായി നിരവധി പദ്ധതികളും മലയോര ജില്ലകൾക്ക് പ്രത്യേക പാക്കേജുകളും നടപ്പാക്കി. 1977ന് മുമ്പുള്ള മുഴുവൻ അർഹരായ കുടിയേറ്റ കർഷകർക്കും പട്ടയം നൽകാൻ നടപടികളെടുത്തു. ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നം പരിഹരി









0 comments