മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് കേന്ദ്രത്തിൽ പിജി ഡിപ്ലോമ വിഭാഗത്തിൽ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പിആർ ആൻഡ് അഡ്വർടൈസിങ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ഒന്നിന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0484-2422275, 0484 2422068.









0 comments