ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ: അപേക്ഷ ക്ഷണിച്ചു

hospital administration
വെബ് ഡെസ്ക്

Published on Jun 10, 2025, 04:48 PM | 1 min read

തിരുവനന്തപുരം: കെൽട്രോൺ നോളജ് സെന്ററുകളിൽ വച്ച് നടത്തുന്ന ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷിക്കാം. ആശുപത്രികളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പോടുകൂടി ആറു മാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്‌ ടു, വിഎച്ച്‌എസ്‌ഇ, ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 9539480765, 9495680765



deshabhimani section

Related News

View More
0 comments
Sort by

Home