സംസ്കൃത സർവ്വകലാശാല പുനഃപരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നും നാലും സെമസ്റ്ററുകൾ ബിഎ മൂന്നാം സെമസ്റ്റർ, എംഎസ്ഡബ്ല്യു, എംപിഇഎസ് പുനഃപരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.









0 comments