സംസ്കൃത സർവ്വകലാശാല റീ-അപ്പിയറൻസ് പരീക്ഷകൾ മാറ്റി

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ രണ്ടും നാലും സെമസ്റ്ററുകൾ ബി എ റീ-അപ്പിയറൻസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തി. മാർച്ച് 13ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാർച്ച് 24ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.









0 comments