പാരാ ലീഗൽ വോളണ്ടിയർ നിയമനം

തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളണ്ടീർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്തംബർ 30ന് വൈകിട്ട് 5ന് മുമ്പ് അതത് നിയമ സേവന സ്ഥാപനങ്ങളിലും (തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് നിയമ താലൂക്ക് ആസ്ഥാനത്തെ സേവന സമിതികളിലും സമർപ്പിക്കണം.
വിശദമായ നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും വേണ്ടി തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് ആസ്ഥാനത്തെ താലൂക്ക് നിയമ സേവന സമിതികളിലും ബന്ധപെടുക. കൂടുതൽവിവരങ്ങൾക്ക്: 0471-2575013, 2467700.









0 comments