ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്‍ ഒഴിവ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്.
Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത.
ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്തംബര്‍ 26 ന് രാവിലെ 11 ന് സിഡിസിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.









0 comments