മാറ്റിവച്ച ബിടെക് രണ്ടാം സെമസ്റ്റർ പരീക്ഷ ചൊവ്വാഴ്ച

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് ഇന്ന് മാറ്റിവച്ച എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ബിടെക് രണ്ടാം സെമസ്റ്റർ (2024 സ്കീം) പരീക്ഷ ചൊവ്വാഴ്ച (27) നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ബിടെക് ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ മറ്റൊരുദിവസത്തേക്ക് മാറ്റി. തീയതി പിന്നീട് അറിയിക്കും. ഇന്ന് നടത്തേണ്ടിയിരുന്ന മറ്റ് പരീക്ഷകളുടെ തിയതി പിന്നീട് അറിയിക്കും.









0 comments