അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടേഴ്സ് അവസരം

asap
വെബ് ഡെസ്ക്

Published on Sep 10, 2025, 11:42 AM | 1 min read

തിരുവനന്തപുരം: അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർമാരുടെ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബര്‍ 21ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. (www.asapkerala.gov.in/careers/) യോഗ്യത ബിരുദം.




deshabhimani section

Related News

View More
0 comments
Sort by

Home