ടിഎച്ച്എസ്എൽസി പരീക്ഷ : പുതുക്കിയ ടൈംടേബിൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2021, 10:47 PM | 0 min read


തിരുവനന്തപുരം
അടുത്തമാസം തുടങ്ങുന്ന  ടിഎച്ച്എസ്എൽസി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17ന് പകൽ 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന് പകൽ 1.40 മുതൽ 4.30 വരെ ഇംഗ്ലീഷ്, 19ന്  2.40 മുതൽ 4.30 വരെ ജനറൽ എൻജിനിയറിങ്‌ (2), പകൽ 2.40 മുതൽ 5 വരെ ഇലക്ട്രിക്കൽ ടെക്‌നോളജി (ഐഎച്ച്ആർഡി), 22ന്  പകൽ 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ്, 23ന് പകൽ 1.40 മുതൽ 5 വരെ എൻജിനിയറിങ്‌ ഡ്രോയിങ്‌ (3), പകൽ 1.40 മുതൽ 4.00 വരെ ഇലക്‌ട്രോണിക്‌സ് ട്രേഡ് തീയറി (ഐഎച്ച്ആർഡി), 24ന്  പകൽ 1.40 മുതൽ 4 വരെ കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി (ഐഎച്ച്ആർഡി), 25ന് പകൽ 1.40 മുതൽ 3.30 വരെ ഊർജതന്ത്രം, 26ന് പകൽ 2.40 മുതൽ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങൾ അനക്‌സർ ഇ),   പകൽ 2.40 മുതൽ 4.30 വരെ ജീവശാസ്ത്രം (ഐഎച്ച്ആർഡി), 29ന് പകൽ 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം, 30ന് പകൽ 1.40 മുതൽ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home