സ്‌പോട്ട് അഡ്മിഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2018, 04:53 PM | 0 min read

 

തിരുവനന്തപുരം
പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എംടെക് (സിഎസ്ഇ, ഇസിഇ -സിഗ്നൽ പ്രോസസിങ‌്), ബിടെക് (റെഗുലർ സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ‌് ഐ, ഐടി), ബിടെക് (ലാറ്ററൽ എൻട്രി - സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ‌് ഐ, ഐടി) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ 19ന് രാവിലെ 1ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവയുമായി പങ്കെടുക്കാം. വിശദവിവരങ്ങൾ www.lbsitw.ac.in  ൽ ലഭിക്കും. ഫോൺ: 0471 2349232, 9447347193, 9447076711.
 



deshabhimani section

Related News

View More
0 comments
Sort by

Home