എൻസിഇആർടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 12, 2018, 06:44 AM | 0 min read

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ (എൻസിഇആർടി) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എഡിറ്റർ 02, അസി. എഡിറ്റർ 01, ആർടിസ്റ്റ് ഗ്രേഡ്01, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് 01, സീനിയർ പ്രൂഫ് റീഡർ (ഇംഗ്ലീഷ്) 01, സ്‌റ്റോർ കീപ്പർ ഗ്രേഡ് രണ്ട് 05 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷാഫോറത്തിന്റെ മാതൃക www.ncert.nic.i www.ncert.nic.iൽ ലഭിക്കും. പൂരിപ്പിച്ച്    Section Officer, E-III, Room No 1, 2nd Floor, Zakir Hussain Block, Sri Aurobindo Marg, New Delhi-1110016 എന്നവിലാസത്തിൽ ഏപ്രിൽ ഒന്നിനകം അയക്കണം. വിശദവിവരം website ൽ.



deshabhimani section

Related News

View More
0 comments
Sort by

Home