കൊച്ചി മെട്രോയിൽ അസിസ്റ്റന്റ് മാനേജർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2018, 06:40 AM | 0 min read

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ‐ആൾട്ടർനേറ്റ് റവന്യു‐മാർക്കറ്റിങ്, ആൾട്ടർനേറ്റ് റവന്യു തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ആൾട്ടർനേറ്റ് റവന്യു‐മാർക്കറ്റിങ് യോഗ്യത എംബിഎ മാർക്കറ്റിങും ആൾട്ടർനേറ്റ് റവന്യുവിൽ യോഗ്യത സിഎ/ഐസിഡബ്ല്യുഎഐ/ എംബിഎ(ഫിനാൻസ്). ഉയർന്ന പ്രായം 35. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ഫെബ്രുവരി 21. വിശദവിവരത്തിന്  www. kochimetro.orgwww. kochimetro.org



deshabhimani section

Related News

View More
0 comments
Sort by

Home