ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷനില്‍ പിജി ഡിപ്ളോമ കോഴ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 24, 2016, 04:01 PM | 0 min read

തിരുവനന്തപുരം >  കേരള സര്‍വകലാശാല ബോട്ടണിപഠനവകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ളോമ കോഴ്സ് ഇന്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍ കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജനുവരി പതിനാറുവരെ നീട്ടി. വിശദവിവരം വെബ്സൈറ്റില്‍  (www.keralauniverstiy.ac.in) ലഭിക്കും. യോഗ്യത- ലൈഫ് സയന്‍സില്‍ (ബോട്ടണി, സുവോളജി, എന്‍വയേണ്‍മെന്റല്‍ സയന്‍സ്, അക്വാട്ടിക് ബയോളജി & ഫിഷറീസ്) 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തരബിരുദം. എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

 

 



deshabhimani section

Related News

View More
0 comments
Sort by

Home