Saturday 17, October 2026
English
E-paper
Trending Topics
അപ്പുണ്ണിക്കഥകളിലൂടെ അരങ്ങിന്റെ ഹൃദയം കവർന്ന അപ്പുണ്ണി ശശിയുടെ പുതിയ നാടകമാണ് "പെർഫ്യൂം’. സ്വന്തം പേരിനൊപ്പം നാടകം ചേർത്തു പറയുന്ന അപൂർവം നടന്മാരേ നമുക്കിടയിലുള്ളൂ.
കര്ണാടിക് സംഗീതത്തിലെ പുതിയ തലമുറയിലെ വിപ്ലവകരമായ സാന്നിധ്യമാണ് ടി എം കൃഷ്ണ. ഒരേ സമയം എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്
അതീവ രഹസ്യമായി രാത്രിയിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഇസ്രയേലി മിലിട്ടറി ഉദ്യോഗസ്ഥര്, സൈനികര്, വിസിൽ ബ്ലോവര്മാര് എന്നിവരുൾപ്പെടെ 24 ഓളം പേരുടെ അഭിമുഖങ്ങൾ ഇതിലുണ്ട്.
ഒ പി സുരേഷ് രചിച്ച ‘മുത്തു വെളിച്ചം’ എന്ന കവിതയാണ് അവാര്ഡിന് അര്ഹമായത്
ഇസ്രയേൽ ഇവിടെ നടത്തുന്ന ആക്രമണങ്ങൾക്കും അധിനിവേശ ശ്രമങ്ങക്കും തടയിട്ട് ഈ കേന്ദ്രങ്ങളെ അതീവ അപകടസാധ്യതയുള്ള പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്
ലോസ് ആഞ്ചലസിൽ അവാർഡ് ചടങ്ങിൽ ദലൈലാമയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സഹപ്രവർത്തകരാണ് അന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.