ad
Deshabhimani

അലിഫ് മീം കവിതാ പുരസ്‌കാരം ഒ പി സുരേഷിന്

op
വെബ് ഡെസ്ക്

Published on Aug 21, 2026, 05:45 PM | 1 min read

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മീം കവിയരങ്ങിന്റെ ഭാഗമായുള്ള ‘അലിഫ് മീം കവിതാ പുരസ്‌കാരം’ കവി ഒ പി സുരേഷിന്.വരുന്ന ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന മീം കവിയരങ്ങിൽ പുരസ്കാരം സമ്മാനിക്കും.ഒ പി സുരേഷ് രചിച്ച ‘മുത്തു വെളിച്ചം’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്.


അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ25,000രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.കെ സച്ചിദാനന്ദന്‍,പി എന്‍ ഗോപീകൃഷ്ണന്‍,കെ ടി സൂപ്പി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home