ഉക്രയ്‌നിൽ 8 പേർകൂടി കൊല്ലപ്പെട്ടു

കീവ്
ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു വയസുകാരനുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. 82 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച അർധരാത്രിയിലാണ് റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ അറിയിച്ചു.









0 comments