മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്‌ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

hafiz saeed
വെബ് ഡെസ്ക്

Published on Mar 16, 2025, 09:10 AM | 1 min read

ഇസ്ലാമാബാദ്‌: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദും അനുയായി അബു ഖത്തലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ വെച്ചാണ്‌ ഇരുവരും കൊല്ലപ്പെട്ടത്‌. അബു ഖത്തലിന്റെ മരണം മാത്രമാണ്‌ പാക്കിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്‌.


ജൂൺ 9 ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം അബു ഖത്തലിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തത്. 2023-ലെ രജൗരി ആക്രമണത്തിലും അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home