ലോകരാജ്യങ്ങളുമായി പത്തുവർഷമായുള്ള കരാർ അവസാനിച്ചു; ആണവപരിപാടികൾക്ക് നിയന്ത്രണമില്ലെന്ന് ഇറാൻ

തെഹറാൻ: ലോകരാജ്യങ്ങളുമായി പത്തുവർഷമായുള്ള കാരാർ അവസാനിച്ച സാഹചര്യത്തിൽ തങ്ങളുടെ ആണവപരിപാടികൾക്ക് ഇനി നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഇറാൻ. ഇനി മുതൽ, ഇറാനിയൻ ആണവപദ്ധതിക്കും അനുബന്ധ സംവിധാനങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ 2015ലെ കരാറിലെ എല്ലാ വ്യവസ്ഥകളും അവസാനിപ്പിച്ചതായി കണക്കാക്കുന്നുവെന്ന് ഇറാൻ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. എന്നാൽ ലോകത്തിനോടുള്ള പ്രതിബദ്ധത തുടരുമെന്നും അറിയിച്ചു.









0 comments