അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാർ മടങ്ങിവരണമെന്ന് പെത്രോ

ബൊഗോട്ട ; അമേരിക്കയിൽ രേഖകൾ ഇല്ലാതെ കഴിയുന്ന കൊളംബിയക്കാർ ജോലി രാജിവച്ച് ഉടൻ മടങ്ങണമെന്നും അവർക്ക് സർക്കാർ സഹായം നൽകുമെന്നും പ്രസിഡന്റ് ഗുസ്താവോ പെത്രോ. അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് പെത്രോയും അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തർക്കമുണ്ടായിരുന്നു.









0 comments