ഇന്ത്യയുമായുള്ള ബന്ധത്തിൽ പുരോഗതിയെന്ന്‌ ചൈന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:53 AM | 0 min read


ബീജിങ്‌
ഇന്ത്യ–-ചൈന ബന്ധം  ശകതമാക്കുന്നതിലും അതിർത്തി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിലും പുരോഗതിയുണ്ടെന്ന്‌ ചൈനയുടെ വിദേശ മന്ത്രാലയം. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–-ചൈന അതിർത്തികാര്യ കോർഡിനേഷൻ യോഗത്തിന്‌ പിന്നാലെയാണ്‌ ചൈനയുടെ പ്രസ്‌താവന. അതിർത്തിയിലെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിലും ഉയർന്നുവന്ന പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുന്നതിലും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ചൈന വാർത്താക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home