തഹാവുര്‍‌ റാണയുടെ ശബ്ദ സാമ്പിളെടുത്തു

tahawwur-rana
വെബ് ഡെസ്ക്

Published on May 04, 2025, 01:00 AM | 1 min read

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ എൻഐഎ കസ്റ്റഡിയിലുള്ള ഭീകരന്‍ തഹാവുര്‍ റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിളുകള്‍ ശേഖരിച്ചു. കനത്തസുരക്ഷയിൽ റാണയെ ജുഡിഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതിയിലെത്തിച്ചാണ് ഇവ ശേഖരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home