പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വേലു ആശാൻ, ബാട്ടൂൽ ബീ​ഗം എന്നിവർക്ക് പത്മശ്രീ

padma shri
വെബ് ഡെസ്ക്

Published on Jan 25, 2025, 08:17 PM | 1 min read

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സർദേശായി, തമിഴ് വാദ്യ സം​ഗീത കലാകാരൻ വേലു ആശാൻ, നാടോടി ​ഗായിക ബാട്ടൂൽ ബീ​ഗം, പരിസ്ഥിതി പ്രവർത്തകൻ ചൈത്രം ദേവ്ചന്ദ് പവാർ എന്നിവരുൾപ്പെടെ 113 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.



deshabhimani section

Related News

View More
0 comments
Sort by

Home