ചെന്നെെയിൽ‌ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം; നാല് മരണം

bomb one.
വെബ് ഡെസ്ക്

Published on Oct 19, 2025, 07:46 PM | 1 min read

ചെന്നെെ: ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതശരീരങ്ങൾ മാറ്റി. ബേംബ് സൂക്ഷിച്ച വീട് പൂർണമായും കത്തി നശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home