ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ആവേശവും രാഷ്ട്രീയ പ്രസ്താവനയും; നടി നീതു ചന്ദ്രയെ പദവിയിൽ നിന്ന് മാറ്റി കമീഷൻ

പട്ന: തെരഞ്ഞെടുപ്പ് കൂടുതൽ സ്വീകാര്യമാകാൻ കമീഷൻ നിയോഗിച്ച ബോളിവുഡ് നടി നീതു ചന്ദ്രയെ പദവിയിൽ നിന്ന് മാറ്റി. തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പാക്കാനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുൻപ് നടിയെ നിയോഗിച്ചിരുന്നതെങ്കിലും ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ നടി രാഷ്ട്രീയ പ്രസ്താവന നടത്തിയതാണ് വിനയായത്. കക്ഷി രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന നിബന്ധനയാണ് നടി ലംഘിച്ചത്.









0 comments