നേപ്പാളും ഭൂട്ടാനും ഇന്ത്യയോട് ചേരേണ്ടതെന്ന് കരസേനാ മേധാവി

ന്യൂഡൽഹി
ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഇന്ത്യയോട് ചേർന്നുനിൽക്കേണ്ട രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ചൈനയുമായുള്ള ഇപ്പോഴത്തെ സഖ്യം വെറും താൽക്കാലികം മാത്രമാണെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.









0 comments