print edition ഛത്തീസ്‌ഗഡിൽ 210 മാവോയിസ്റ്റുകള്‍ കീഴടങ്ങി

റായ്‌പുർ: ഛത്തീസ്‌ഗഡിൽ മുതിർന്ന മാവോയിസ്റ്റ് നേതാവുൾപ്പെടെ 210 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്‌തർ ജില്ലയിലെ ജഗദൽപുർ പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്‌ചയാണ് ആയുധങ്ങളുമായി മാവോയിസ്റ്റുകൾ കീഴടങ്ങിയത്. മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും, ദണ്ഡകാരണ്യ സ്‌പെഷൽ സോണൽ കമ്മിറ്റിയിലെ നാല് അംഗങ്ങളും കീഴടങ്ങിയവരിലുണ്ട്.








0 comments