ട്രെയിനിൽ സീറ്റിന് വേണ്ടി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

വാരണാസി > ഉത്തർപ്രദേശിൽ ട്രെയിനിൽ സീറ്റിന് വേണ്ടി തർക്കം. അടിപിടിയിൽ മന്‍ദരികന്‍ സ്വദേശി തൗഹിദ്(24) കുത്തേറ്റ് മരിച്ചു. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്, തൗസിഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം.
സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.









0 comments