വയനാട് ​ഉരുൾപൊട്ടൽ: ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 02:07 PM | 0 min read

ഡൽഹി > വയനാട് മുണ്ടകൈയിലുണ്ടായ ​ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. കേരളത്തിൽ മാത്രം 2239 ഉരുൾപൊട്ടലുകൾ സംഭവിച്ചു. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home