വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ യുവാവ് മരിച്ചു

പട്ടിക്കാട് : ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു അപകടം.









0 comments