പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത നിലയിൽ

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നരഭോജിക്കടുവയാണ് ചത്തതെന്നാണ് വിവരം. ദേഹത്ത് പരിക്കുകളോടെയാണ് കണ്ടെത്തിയത്. തിങ്കൾ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.
ഓപ്പറേഷൻ സംഘത്തിന്റെ തിരച്ചിലിനിടെയാണ് കടുവയുടെ ജഡം പിലാക്കാവ് ഭാഗത്ത് കണ്ടെത്തിയത്. സിസിഎഫ് ഉടൻ മാധ്യമങ്ങളെ കാണും. കടുവയുടെ ജഡം ബേസ് ക്യാമ്പിലേക്ക് മാറ്റി.









0 comments