അധ്യാപകൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ

school teacher
വെബ് ഡെസ്ക്

Published on Jul 01, 2025, 01:06 PM | 1 min read

തൃശൂർ : തൃശൂരിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും ഇലഞ്ഞി കൂട്ടം ബാൻഡ് സ്ഥാപകനുമായ അനൂപിനെ (40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.




deshabhimani section

Related News

View More
0 comments
Sort by

Home