സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ആ ഭാഗ്യശാലി ആര്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 513715 നമ്പർ ടിക്കറ്റിന്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാാം സമ്മാനമെന്നാണ് വിവരം. തിരുവനന്തപുരം ഖോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35, 23 , 230 ടിക്കറ്റുകൾ വിറ്റു പോയതായാണ് കണക്ക്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള സമ്മർ ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാനഘടനയാണുള്ളത്. 250 രൂപയാണ് ബമ്പർ ടിക്കറ്റിൻ്റെ വില.
സമാശ്വാസ സമ്മാനം (1,00,000/-)
SA 513715
SB 513715
SC 513715
SD 513715
SE 513715
രണ്ടാം സമ്മാനം [50 ലക്ഷം]
SB 265947
മൂന്നാം സമ്മാനം [5 ലക്ഷം]
1) SA 248000
2) SB 259920
3) SC 108983
4) SD 116046
5) SE 212162
6) SG 160741
7) SA 454047
8) SB 193892
9) SC 313223
10) SD 195155
11) SE 385349
12) SG 347830









0 comments