എസ്എഫ്ഐയ്ക്ക് പുതിയ നേതൃത്വം: 80 അംഗ സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: 35ാംമത് എസ്എഫ്ഐ സംസ്ഥാനസമ്മേളനം എം ശിവപ്രസാദ് പ്രസിഡന്റും പി എസ് സഞ്ജീവ് സെക്രട്ടറിയുമായി 80 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി ബിബിൻ രാജ്, താജുദ്ദീൻ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രൻ, കെ എസ് അമൽ എന്നിവർ വൈസ് പ്രസിഡന്റുമാരും എൻ ആദിൽ, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദർശ് എന്നിവർ ജോയിന്റെ സെക്രട്ടറിമാരുമാണ്.
സംസ്ഥാന കമ്മറ്റി അംഗങ്ങൾ: ബിബിൻരാജ്, പ്രണവ്, ഋഷിത (കാസർകോട്), സഞ്ജീവ്, അഖില, ശരത്, അഞ്ജലി, നിവേദ്, ജോയൽ, സ്വാതി (കണ്ണൂർ), സാന്ദ്ര, നിഖിൽ ആദർശ്, അപർണ ഗൗരി (വയനാട്), സയ്യിദ് മുഹമ്മദ് സാദിഖ്, പി താജുദ്ദീൻ, അമൽ രാജ്, സരോദ്, ഫർഹാൻ, നന്ദന, ഹിബ സുലൈമാൻ (കോഴിക്കോട്), ആദിൽ, അഡ്വ. അക്ഷര, മുഹമ്മദ് അലി ശിഹാബ്, സ്‌നേഹ, ശ്യാംജിത്ത്, സുജിൻ, അഡ്വ. ദിൽഷാദ് കബിർ (മലപ്പുറം), വിപിൻ, അഭിഷേക്, ശാദുലി, അനൂജ, ഗോപിക, കാർത്തിക് രംഗൻ (പാലക്കാട്),
കെ യു സരിത, ജിഷ്ണു സത്യൻ, വിഷ്ണു, മേഘ്‌ന, വിഷ്ണു പ്രഭാകർ, ജിഷ്ണുദേവ് (തൃശൂർ), ടി ആർ അർജുൻ, ആശിഷ് എസ് ആനന്ദ്, രെതു കൃഷ്ണൻ, സഹൽ, അജ്മില ഷാൻ, സേതു പാർവ്വതി, ഋതിഷ (എറണാകുളം), ശിവപ്രസാദ്, വേഭവ് ചാക്കോ, റോഷൻ, രഞ്ജിത്ത്, ആതിര (ആലപ്പുഴ), ടോണി കുരിയാക്കോസ്, സഞജീവ് സഹദേവൻ, ശരത് പ്രസാദ്, അപ്‌സര ആന്റണി (ഇടുക്കി),
മെൽബിൻ ജോസഫ്, ആഷിഖ്, സഞ്ജയ്, വൈഷ്ണവി മീനു എം ബിജു (കോട്ടയം), കെ എസ് അമൽ, അനന്തു മധു, അപർണ, ആയിഷ മിന്നു (പത്തനംതിട്ട), ഗോപി കൃഷ്ണൻ, വിഷ്ണു, ആദർശ്, ആര്യ പ്രസാദ്, സുമി, ഷിനു മോൻ (കൊല്ലം), എസ് കെ ആദർശ്, നന്ദൻ, അനന്തു, അവ്യ, അവിനാഷ്, ആശിഷ്, ഭാഗ്യ (തിരുവനന്തപുരം), സിബിൻ (എകെആർഎസ്എ), അഭിജിത്ത് (ടെക്ക്നോസ്), അനഘ (മെഡിക്കോസ്), സാദിഖ് (ലക്ഷദ്വീപ്), സജേഷ് (സ്കൂൾ).









0 comments