സ്കൂൾ പാചകത്തൊഴിലാളികൾക്ക് 18.63 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

school cooks
വെബ് ഡെസ്ക്

Published on Mar 11, 2025, 07:09 PM | 1 min read

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18.63 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 13,453 പാചക തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. ഉടൻ തുക വിതരണം ചെയ്യുമെന്ന്‌ മന്ത്രി പറഞ്ഞു.


സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി: 22.66 കോടി അനുവദിച്ചു


സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചു. 22.66 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.അധിക ധനാനുമതിയായാണ് തുക അനുവദിച്ചത്. ഉടൻ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home