സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഡിസംബറിലെ ഓണറേറിയം നൽകും; അനുവദിച്ചത് 14 കോടി രൂപ

തിരുവനന്തപുരം : സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024-25 അധ്യയന വർഷത്തെ ഡിസംബർ മാസത്തിലെ ഓണറേറിയം അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക.









0 comments