മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

ramdan
വെബ് ഡെസ്ക്

Published on Mar 01, 2025, 07:05 PM | 1 min read

കോഴിക്കോട് > കേരളത്തിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home