പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം 
ഇന്ന്‌

plus two vhse result
വെബ് ഡെസ്ക്

Published on May 22, 2025, 12:07 AM | 1 min read


തിരുവനന്തപുരം

പ്ലസ്‌ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വ്യാഴം പകൽ മൂന്നിന്‌ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലും SAPHALAM 2025, iExaMS -–- Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.


4,44,707 വിദ്യാർഥികളാണ് പ്ലസ്‌ടു എഴുതിയത്. 26,178 പേർ വിഎച്ച്എസ്ഇ രണ്ടാംവർഷ റെ​ഗുലർ പരീക്ഷ എഴുതി.



deshabhimani section

Related News

View More
0 comments
Sort by

Home