170 ഉദ്യോഗസ്ഥർക്ക്‌ ഡിജിപിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണർ

police circular
avatar
സ്വന്തം ലേഖകൻ

Published on May 16, 2025, 09:16 PM | 1 min read

തിരുവനന്തപുരം : കേരള പൊലീസിൽ 170 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണറും പ്രശംസാ പത്രവും അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ സംസ്ഥാന പൊലീസ്‌ മേധാവി ഇറക്കി. കുറ്റന്വേഷണം, ക്രമസമാധാന പാലനം, സോഷ്യൽ പൊലീസിംഗ്‌, ഫിംഗർ പ്രിന്റ്‌, ട്രാഫിക്‌, ട്രൈനിംഗ്‌, ഭരണ വിഭാഗം, ഇന്റലിജൻസ്‌, ക്രൈംബ്രാഞ്ച്‌, സൈബർ ക്രൈം, റെയിൽവെ പൊലീസ്‌, കോസ്‌റ്റൽ പൊലീസ്‌ എന്നിവയിലെ മേന്മ പരിശോധിച്ച്‌ പൊലീസ്‌ മേധാവിയാണ്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണർ നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home