ലോകത്തിലെ ഏറ്റവും വലിയ ജനകീയ ക്വിസ് : പി രാജീവ്

കൊച്ചി
ലോകത്തിലെ ഏറ്റവും വലിയ ജനകീയ ക്വിസ് മത്സരമായി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മാറിക്കഴിഞ്ഞെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. തുടക്കംമുതൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അക്ഷരമുറ്റത്തോടൊപ്പമുണ്ട്. അക്ഷരമുറ്റം സംസ്ഥാന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച പ്രതിഭകളെ അനുമോദിക്കുന്നു. ടാലന്റ് ഫെസ്റ്റ് ഇനിയും മുന്നേറട്ടെയെന്നും രാജീവ് ആശംസിച്ചു.









0 comments