നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ റിമാന്റ് ചെയ്തു

പാലക്കാട്: നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയെ റിമാന്റ് ചെയ്തു. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകും. കുറ്റബോധമില്ലെന്ന് ചെന്താമര പറഞ്ഞു. 2019 ല്‍ തന്റെ കുടുംബം തകര്‍ത്തത് അറിയില്ലേയെന്നും മകളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ചെന്താമര പറഞ്ഞു









0 comments