വിമത നീക്കം, തര്‍ക്കം: ലീഗിലെ പ്രശ്നം പരിഹരിക്കാന്‍ കുഞ്ഞാലിക്കുട്ടി

കോളിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കോഴിക്കോട്ടെത്തും. കോര്‍പറേഷനിലെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കങ്ങള്‍ എങ്ങുമെത്താതെ തുടരുന്നതിനാലാണ് കുഞ്ഞാലിക്കുട്ടി ഇടപെടുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വിമത നീക്കം പാര്‍ട്ടിക്ക് തലവേദനയായ സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറിയെ കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാന്‍ ലീഗ് ശ്രമിക്കുന്നത്.









0 comments