എംകെകെ പുരസ്‌കാരം 2025 സി എസ് സുജാതയ്ക്ക്

തിരുവനന്തപുരം: മികച്ച ട്രേഡ് യൂണിയൻ നേതാവിനുള്ള എംകെകെ ഫൌണ്ടേഷൻ പുരസ്‌കാരം 2025 സി എസ് സുജാതയ്ക്ക് കൈമാറി. പുരക്‌സാരം പി പി സുനീർ എംപിയിൽ നിന്ന് സി എസ് സുജാത ഏറ്റുവാങ്ങി.
മുൻമന്ത്രി കെ ഇ ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, അഡ്വ ജി. സ്റ്റീഫൻ എംഎൽഎ, പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, പൂവച്ചൽ ഷാഹുൽ, വിളപ്പിൽ രാധാകൃഷ്ണൻ, ഒ. ശ്രീകുമാരി, പൂവച്ചൽ നാസർ, അഡ്വ കെപി ദിലീപ് ഖാൻ തുടങ്ങിയവർ സമീപം.









0 comments