മേഴ്സി യേശുദാസൻ അന്തരിച്ചു

mercyyedsudasan
വെബ് ഡെസ്ക്

Published on Mar 06, 2025, 06:53 PM | 1 min read

കളമശേരി: പരേതനായ കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ ഭാര്യ മേഴ്സി യേശുദാസൻ (85) അന്തരിച്ചു. സംസ്കാരം വെള്ളി വൈകിട്ട് നാലിന് എറണാകുളം  ചിറ്റൂർ റോഡ് സെൻ്റ് മേരീസ് കത്രീഡൽ സെമിത്തേരിയിൽ.


കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിലായിരുന്നു താമസം. മാവേലിക്കര എബിനെയ്സർ കുടുംബാംഗമാണ്. മക്കൾ: സാനു ദാസ് (മുംബൈ), സേതു ദാസ് (കൊച്ചി), സുകു ദാസ് (ആർക്കിടെക്റ്റ് - കൊച്ചി ). മരുമക്കൾ: ജയ സാനു, അലക്സി സുകു.



deshabhimani section

Related News

View More
0 comments
Sort by

Home