ഇടുക്കിയിൽ മരത്തിൽ കയറിയയാൾ ഷോക്കേറ്റ് മരിച്ചു

ഇടുക്കി: ചട്ടമൂന്നാറിൽ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാർ സ്വദേശി ഗണേഷനാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ആടിന് തീറ്റ ശേഖരിക്കുന്നതിനായാണ് ഗണേഷൻ മരത്തിൽ കയറിയതെന്നാണ് വിവരം.









0 comments