തൃപ്പൂണിത്തുറയിൽ വീടിന് തീവച്ച് ഗൃഹനാഥൻ ജീവനൊടുക്കി

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിൽ വീടിന് തീവച്ച് ഗൃഹനാഥൻ ജീവനൊടുക്കി. പെരീക്കാട് സ്വദേശി പ്രകാശനാണ് വീടിന് തീവച്ച ശേഷം തൂങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന പ്രകാശന്റെ മകൻ കരുണിന് പൊള്ളലേറ്റു.
updating...









0 comments