എം ടിയുടെ കുടുംബത്തെ കാണാനെത്തി മമ്മൂട്ടി

കോഴിക്കോട് > എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടിയെത്തി. വെള്ളിയാഴ്‌ച വൈകിട്ട് നാലോടെയാണ് മമ്മൂട്ടി നടക്കാവിലെ ‘സിതാര’ വീട്ടിലെത്തിയത്. എം ടിയുടെ മരണസമയത്ത് വിദേശത്ത് സിനിമയുടെ ഷൂട്ടിങ്ങിലായതിനാൽ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങിലും മറ്റും പങ്കെടുക്കാനായിരുന്നില്ല. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചു.









0 comments