പുതിയ തലമുറയ്‌ക്ക് വഴികാട്ടിയാകും : എം സ്വരാജ്

കൊച്ചി
പുതിയ തലമുറയെ ശാസ്‌ത്രബോധവും യുക്തിചിന്തയുമുള്ള പൗരന്മാരായി വളർത്തിയെടുക്കുന്നതിന് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം മികച്ച പങ്ക് വഹിക്കുന്നുണ്ടെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. മനുഷ്യത്വവും മാനവീകതയും പുതിയ ജീവിതവീക്ഷണവുമുള്ള തലമുറയെ വാർത്തെടുക്കാനുള്ള ദേശാഭിമാനിയുടെ ശ്രമത്തെ നാട് വൻ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments