മദ്യശാലകൾക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്‌ച സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഒൗട്ട്‌ലെറ്റുകൾക്ക് അവധിയായിരിക്കും. ബാറുകൾ തുറക്കും. ഞായറാഴ്‌ച ശ്രീനാരായണഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണഗുരു സമാധിദിവസവും മദ്യശാലകൾക്ക് അവധിയായിരിക്കും.








0 comments